---
title: "വൈക്കത്ത് ക്ഷേത്രഎഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു"
english_title: "During the Vaikat temple procession, the second papa was trampled to death by an elephant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196672/During the Vaikat temple procession, the second papa was trampled to death by an elephant"
published_at: "2024-04-04T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e447cef4c2_download.jpeg"
keywords: []
---

# വൈക്കത്ത് ക്ഷേത്രഎഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു

> **Lead Summary:** വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെഉത്സവത്തോട് അനുബന്ധിച്ച് നടന്നവിളക്ക്എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാംപാപ്പാനായകോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ് ആണ് മരിച്ചത്.

## Article Content

വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെഉത്സവത്തോട് അനുബന്ധിച്ച് നടന്നവിളക്ക്എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാംപാപ്പാനായകോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിഒൻപതുമണിയോടെയായിരുന്നുസംഭവം.വിളക്ക്എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച്ഇടഞ്ഞതോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196672/During the Vaikat temple procession, the second papa was trampled to death by an elephant)